വിക്രമും മകനും ഒന്നിക്കുന്ന ‘ചിയാൻ 60’ന്റെ പേര് പ്രഖ്യാപിച്ചു

വിക്രമും മകൻ ധ്രുവും ഒന്നിക്കുന്ന ചിയാൻ 60യുടെ പേര് പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ‌. ‘മഹാൻ’ എന്ന എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് കാർത്തിക് സുബ്ബരാജാണ്. സന്തോഷ് നാരായണനാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.

ചിത്രത്തിൽ സിമ്രാൻ, ബോബി സിംഹ, വാണി ഭോജൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്
 

Share
അഭിപ്രായം എഴുതാം