മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് തമിഴ്‌നാട്‌ മുഖ്യമന്ത്രി എം. കെ സ്റ്റാലിന്‍

തമിഴ്‌നാട്: മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിന്‍. സ്‌നേഹത്തിന്‍റെയും ഐക്യത്തിന്‍റെയും അടയാളമാണ് ഓണം, ആരോഗ്യത്തോടെയും അഭിവൃദ്ധിയോടെയും ജീവിക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെയെന്നും ആശംസിച്ചു. കൂടാതെ, തമിഴ്‌നാട്ടില്‍ താമസിക്കുന്ന എല്ലാ മലയാളികള്‍ക്കും മുഖ്യമന്ത്രി സ്റ്റാലിന്‍ പ്രത്യേക ഓണാശംസ അറിയിച്ചു.

Read Also: മുഖ്യമന്ത്രി പിണറായി വിജയൻ ഓണാശംസകൾ നേർന്നു

മുഖ്യമന്ത്രി പിണറായി വിജയനും മലയാളികള്‍ക്ക് ആശംസകള്‍ നേര്‍ന്നിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →