ആലപ്പുഴ: ബാറ്ററിയും യു.പി.എസും ലേലം ചെയ്യും

ആലപ്പുഴ: ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ സി.സി.റ്റി.എന്‍.എസ് ആവശ്യത്തിലേക്കായി ഉപയോഗിച്ചിരുന്ന പ്രവര്‍ത്തന രഹിതമായ അണ്‍ലിമിറ്റഡ് പവര്‍ റോക്കറ്റ് കമ്പനിയുടെ 389 ബാറ്ററികളും 47 യുപി.എസുകളും ലേലം ചെയ്യുന്നു. താല്‍പര്യമുള്ളവര്‍ ഓഗസ്റ്റ് 31ന് രാവിലെ 11ന് ആലപ്പുഴ ജില്ലാ പോലീസ് ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയില്‍ നടക്കുന്ന പൊതുലേലത്തില്‍ പങ്കെടുക്കണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →