ആലപ്പുഴ: ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ സി.സി.റ്റി.എന്‍.എസ് ആവശ്യത്തിലേക്കായി ഉപയോഗിച്ചിരുന്ന പ്രവര്‍ത്തന രഹിതമായ അണ്‍ലിമിറ്റഡ് പവര്‍ റോക്കറ്റ് കമ്പനിയുടെ 389 ബാറ്ററികളും 47 യുപി.എസുകളും ലേലം ചെയ്യുന്നു. താല്‍പര്യമുള്ളവര്‍ ഓഗസ്റ്റ് 31ന് രാവിലെ 11ന്...