പത്തനംതിട്ട: 2021 ഏപ്രില്‍ മാസം മുതല്‍ ജൂലൈ 23 വരെ കെ-ടെറ്റ് വെരിഫിക്കേഷന് നടത്തിയ പരീക്ഷാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ വിതരണത്തിനായി ലഭ്യമായിട്ടുണ്ട്. പരീക്ഷാര്‍ത്ഥികള്‍ ഹാള്‍ടിക്കറ്റിന്റെ പകര്‍പ്പുമായി വന്ന് കൈപ്പറ്റണമെന്ന് പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ നമ്പര്‍ 0468 2222229.
പത്തനംതിട്ട: കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം
