റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നരേന്ദ്രമോദിയുടെ ജനപ്രീതിയില്‍ 42 ശതമാനംഇടിവുണ്ടായതായി സര്‍വേ

August 18, 2021 - 11:55 am

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതിയില്‍ 42 ശതമാനം ഇടിവുണ്ടായതായി ‘ഇന്ത്യ ടുഡേ മൂഡ് ഓഫ് ദ നാഷന്‍’ സര്‍വേ. രാജ്യത്തെ ഇതുവരെയുള്ള പ്രധാനമന്ത്രിമാരില്‍ ഏറ്റവുംമികച്ചത് നരേന്ദ്രമോദിയാണെന്നാണ് 27 ശതമാനം പേര്‍ കരുതുന്നത്.

കഴിഞ്ഞ ഓഗസ്റ്റില്‍ 66 ശതമാനം പേര്‍ അടുത്ത പ്രധാനമന്ത്രിയാവാന്‍ യോഗ്യന്‍ നരേന്ദ്രമോദിയാണെന്ന് അഭിപ്രായപ്പെട്ടെങ്കില്‍ ഈവര്‍ഷം ഓഗസ്റ്റില്‍ ഇത് 24 ശതമാനമായി കുറഞ്ഞതായാണ് സര്‍വേ ഫലം. 11 ശതമാനം പേര്‍ അടുത്തതവണ യോഗി പ്രധാനമന്ത്രിയാവണമെന്ന് ആഗ്രഹിക്കുന്നു. 10 ശതമാനം പേര്‍ രാഹുല്‍ഗാന്ധിക്കൊപ്പമാണ്.

പ്രതിപക്ഷത്തിന്റെ കാര്യത്തില്‍ 17 ശതമാനം പേര്‍ മാത്രമാണ് രാഹുല്‍ ഗാന്ധിക്ക് കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ കഴിയുമെന്ന് കരുതുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *