സ്വാതന്ത്ര്യ ദിനം പ്രമാണിച്ച്‌ സുവര്‍ണാ ലൈബ്രറിയില്‍ പതാക ഉയര്‍ത്തി

കട്ടപ്പന: സ്വാതന്ത്ര്യ ദിനം പ്രമാണിച്ച്‌ 2021 ഓഗസ്‌റ്റ്15ന്‌ കട്ടപ്പന സുവര്‍ണഗിരിയില്‍ സുവര്‍ണാ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ പതാക ഉയര്‍ത്തി. ലൈബ്രറി പ്രസിഡന്‍റും കവിയുമായ കെ.ആര്‍ രാമചന്ദ്രനാണ്‌ പതാക ഉയര്‍ത്തിയത്‌. ലൈബ്രറി സെക്രട്ടറി മുരളി സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. പ്രദേശവാസികള്‍ ഉള്‍പ്പെടെ ചടങ്ങില്‍ പങ്കെടുത്തു. കോവിഡ്‌ പ്രോട്ടോകോള്‍ പാലിച്ചയാരുന്നു ചടങ്ങുകള്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →