സ്വര്‍ണ കടത്ത് കേസില്‍ റിമാൻഡിലുള്ള മൂന്ന് പ്രതികളെ എൻഐഎ ചോദ്യം ചെയ്യും

കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടിൽ വീണ്ടും അന്വേഷണം ഊർജിതമാക്കി എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്. കേസിൽ റിമാൻഡിലുള്ള മൂന്ന് പ്രതികളെ എൻഐഎ ജയിലിൽ ചോദ്യം ചെയ്യും. ജലാൽ, മുഹമ്മദ്‌ ഷാഫി, റബിൻസ് എന്നിവരെയാണ് ചോദ്യം ചെയ്യുക. പൂജപ്പുര ജയിലിൽ മൂന്ന് ദിവസം പ്രതികളെ ചോദ്യം ചെയ്യാൻ കോടതി അനുമതി നൽകിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →