ട്വിറ്റർ 23 കോൺഗ്രസ് നേതാക്കളുടെ അക്കൗണ്ടുകൾ പൂട്ടി

രാഹുൽ ​ഗാന്ധിക്കും, കെ സി വേണു​ഗോപാലിനും പിന്നാലെ രൺദീപ് സുർജേവാല, അജയ് മഖൻ, മാണിക്കം ടാ​ഗോർ, സുശ്മിത ദേവ്, ജിതേന്ദ്ര സിം​ഗ് ആൽവർ, മദൻ മോഹൻ ഝാ, പവൻ ഖേര ഉൾപ്പെടെ 23 കോൺ​ഗ്രസ് നേതാക്കളുടെ അക്കൗണ്ടുകൾ പൂട്ടി ട്വിറ്റർ.

പാർട്ടിയുടെ ഔദ്യോ​ഗിക ഹാൻഡിലുകളായ മഹാരാഷ്ട്ര , ഗുജറാത്ത്, തമിഴ്നാട്, അടക്കമുള്ള സംസ്ഥാന ഘടകങ്ങളുടെ ഹാൻഡിലുകൾ ഉൾപ്പെടെ ഏഴ് അക്കൗണ്ടുകൾക്കെതിരെയും ട്വിറ്റർ നടപടി സ്വീകരിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →