തിരുവനന്തപുരം: ഹൈഡ്രോപോണിക്‌സ് ആന്റ് മെക്കനൈസേഷൻ: പരിശീലന പരിപാടി 18ന്

തിരുവനന്തപുരം: ക്ഷീരവികസന വകുപ്പിന്റെ വലിയതുറ സ്റ്റേറ്റ് ഫോഡർ ഫാമിനോടനുബന്ധിച്ചുള്ള തീറ്റപ്പുൽകൃഷി വികസന പരിശീലന കേന്ദ്രത്തിൽ ആഗസ്റ്റ് 18ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12 വരെയുള്ള സമയത്ത് ‘ഹോഡ്രോപോണിക്‌സ് ആന്റ് മെക്കനൈസേഷൻ’ എന്ന വിഷയത്തിൽ ക്ഷീരകർഷകർക്കായി ഗൂഗിൾ മീറ്റ് മുഖേന പരിശീലന പരിപാടി സംഘടിപ്പിക്കും. താത്പര്യമുള്ള ക്ഷീരകർഷകർ 9400831831 എന്ന ഫോൺ നമ്പരിൽ 17ന് വൈകിട്ട് അഞ്ച് മണിവരെയുള്ള സമയത്ത് വാട്ട്‌സ് നമ്പരിലൂടെ രജിസ്റ്റർ ചെയ്യണം. ഇ-മെയിൽ: sfftraining2021@gmail.com.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →