ജര്‍മന്‍ സാങ്കേതിക വിദ്യയില്‍ വികസിപ്പിച്ച മാസ്‌ക്കും സാനിറ്റൈസറും കുറഞ്ഞവിലയില്‍

ലോകത്തിലെ ഏറ്റവും ശക്തമായ സാനിറ്റൈസര്‍ വൈറല്‍ ഓക്‌സിയുടെ 5 ലിറ്റര്‍ കിറ്റും 30 മാസ്‌ക്കുകളും 499 രൂപക്ക്‌ ലഭിക്കുന്നു. ഓണ്‍ലൈനില്‍ ബുക്കുചെയ്യുന്നവര്‍ക്ക് തപാലിലൂടെ വീട്ടിലെത്തിക്കുകയും ചെയ്യുന്നു. www.mybaloon.com എന്ന വെബ്‌ സൈറ്റിലൂടെ ബുക്കുചെയ്യാവുന്നതാണ്‌.

സമ്പൂര്‍ണമായി ആല്‍ക്കഹോള്‍ രഹിതമായ സാനിറ്റൈസറാണിത്‌. ഒരിക്കല്‍ ഉപയോഗിച്ചാല്‍ ദിവസം മുഴുവനും കൈകള്‍ക്ക്‌ സംരക്ഷണം നല്‍കുമെന്ന്‌ നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ഇത്‌ വൈറസുകളെ മാത്രമല്ല ഫംഗസ്‌,ബാക്ടീരിയ എന്നിവയേയും നശിപ്പിക്കാനുളള കരുത്ത്‌ വൈറല്‍ഓക്‌സിക്കുണ്ട്‌. പ്രതലങ്ങളില്‍ ഉപയോഗിച്ചാല്‍ 7 ദിവസം വരെയും സംരക്ഷണം ലഭിക്കുകയും ചെയ്യും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →