അറിയിപ്പുകള്തൃശ്ശൂർ: അറിയിപ്പ് August 9, 2021August 9, 2021 - by ന്യൂസ് ഡെസ്ക് - Leave a Comment തൃശ്ശൂർ: ചാലക്കുടി താലൂക്കിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള റേഷന്‍ കടകളില്‍ ഓഗസ്റ്റ് മാസത്തെ എല്ലാ വിഭാഗം റേഷന്‍ കാര്‍ഡുകളുടെയും റേഷന്‍ വിഹിതം എത്തിയിട്ടുണ്ട്. കാര്‍ഡുടമകള്‍ റേഷന്‍ കൈപ്പറ്റേണ്ടതാണെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. Share