ആലപ്പുഴ: ശുദ്ധമായ പാലുല്‍പ്പാദനം: പരിശീലനം നല്‍കുന്നു

ആലപ്പുഴ: ഓച്ചിറ ക്ഷീരോത്പ്പന്ന നിര്‍മാണ പരിശീലന വികസന കേന്ദ്രത്തില്‍ ഓഗസ്റ്റ് അഞ്ചിന് രാവിലെ 11 മണി മുതല്‍ ഗൂഗിള്‍ മീറ്റ് മുഖേന ‘ശുദ്ധമായ പാലുത്പ്പാദനം’ എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ പരിശീലനം നടത്തും. താത്പര്യമുള്ളവര്‍ക്ക് അഞ്ചിന് രാവിലെ 10.30 വരെ ഫോണ്‍ മുഖേന രജിസ്റ്റര്‍ ചെയ്യാം. 9947775978 എന്ന വാട്‌സ്ആപ് നമ്പറിലേക്ക് പേരും വിലാസവും അയച്ചു നല്‍കിയും പരിശീലനത്തിനായി രജിസ്റ്റര്‍ ചെയ്യാം. വിശദവിവരത്തിന് ഫോണ്‍: 0476 2698550, 9947775978.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →