ആലപ്പുഴ: ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയില്‍ നിന്നും ഒരു ദിവസം പ്രായമായ ഗ്രാമശ്രീ ഇനം പൂവന്‍ കോഴിക്കുഞ്ഞുങ്ങളെ 10 രൂപ നിരക്കില്‍ എല്ലാ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ ലഭ്യമാണ്. താല്‍പര്യമുള്ളക്കര്‍ക്ക് പ്രവര്‍ത്തി ദിവസങ്ങളില്‍ 0479 2452277 എന്ന നമ്പരില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം.