2020 ടോക്കിയോ ഒളിമ്പിക്സിൽ ബാഡ്മിന്റണിൽ വെങ്കല മെഡൽ നേടിയ പിവി സിന്ധുവിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

ടോക്കിയോ ഒളിമ്പിക്സ് 2020 ൽ ബാഡ്മിന്റണിൽ വെങ്കല മെഡൽ നേടിയതിന് പിവി സിന്ധുവിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇന്ത്യയുടെ അഭിമാനവും നമ്മുടെ ഏറ്റവും മികച്ച ഒളിമ്പ്യൻമാരിൽ ഒരാളാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :


“പി വി. സിന്ധുവിന്റെ മിന്നുന്ന പ്രകടനം നമ്മെ എല്ലാപേരെയും ആവേശഭരിതരാക്കി. 

2020 ടോക്കിയോ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയതിനു അവർക്കു അഭിനന്ദനങ്ങൾ 

ഇന്ത്യയുടെ അഭിമാനവും നമ്മുടെ ഏറ്റവും മികച്ച ഒളിമ്പ്യൻമാരിൽ ഒരാളുമാണ് അവർ .”

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →