ബാരാബങ്കി അപകടം : പ്രധാനമന്ത്രി അനുശോചിച്ചു ,പി എം എൻ ആർ എഫിൽ നിന്നും സഹായ ധനം അനുവദിച്ചു

ഉത്തർ  പ്രദേശിലെ  ബാരാബങ്കിയിലുണ്ടായ  വാഹനാപകടത്തിലെ ജീവഹാനിയിൽ  പ്രധാനമന്ത്രി  ശ്രീ നരേന്ദ്ര മോദി അഗാധ ദുഃഖം രേഖപ്പെടുത്തി. 

ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ഉറ്റവർക്ക് രണ്ടു ലക്ഷം  രൂപ വീതവും പരിക്കേറ്റവർക്ക് അൻപതിനായിരം രൂപ വീതവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

ഒരു പി എം ഓ ട്വീറ്റ് പറഞ്ഞു : “ബാരാബങ്കിയിലുണ്ടായ  വാഹനാപകടത്തിൽ  ജീവൻ നഷ്ടപ്പെട്ടവരുടെ ഉറ്റവർക്ക് പി എം എൻ ആർ എഫിൽ നിന്നും  രണ്ടു ലക്ഷം  രൂപ വീതവും പരിക്കേറ്റവർക്ക് അൻപതിനായിരം രൂപ വീതവും സഹായധനം  പ്രധാനമന്ത്രി പ്രഖ്യാപിച്ചു.”

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →