കൊല്ലം: തെന്മല-പരപ്പാര്‍ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന് വേണ്ടി നിബന്ധനകള്‍ക്ക് വിധേയമായി മൂന്ന് ഷട്ടറുകള്‍ ജൂണ്‍ 28 ന് രാവിലെ 11 ന് പരമാവധി 50 സെന്റീമീറ്ററുകള്‍ വരെ ഉയര്‍ത്തുമെന്ന് എ.ഡി.എം അറിയിച്ചു. മഴ കനക്കുകയോ നദിയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യമോ ഉണ്ടായാല്‍ ഷട്ടറുകള്‍ ഉടന്‍ അടയ്ക്കണം.
കൊല്ലം: തെന്മല-പരപ്പാര്‍ ഡാമിന്റെ ഷട്ടറുകള്‍ ജൂലൈ 28ന് ഉയര്‍ത്തും
