രചനയും സംവിധാനവും നിര്‍മ്മാണവും അനൂപ് മേനോന്‍ നിര്‍വ്വഹിക്കുന്ന ചിത്രം ‘പദ്‍മ’യുടെ പുതിയ ടീസര്‍ പുറത്തെത്തി. സുരഭി ലക്ഷ്‍മിയാണ് നായിക.
അനൂപ് മേനോന്‍ സ്റ്റോറീസ് എന്ന ബാനറിലാണ് നിര്‍മ്മാണം. അനൂപ് മേനോൻ തന്നെയാണ് ചിത്രത്തിലെ നായകൻ. മഹാദേവന്‍ തമ്പിയാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് സിയാന്‍ ശ്രാകാന്ത്. സംഗീതം നിനോയ് വര്‍ഗാസ്. ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ വരുണ്‍ ജി പണിക്കര്‍.