ടോക്കിയോ ഒളിമ്പിക്സ് 2020 നായി ജപ്പാൻ പ്രധാനമന്ത്രി യോഷിഹിഡെ സുഗയ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു, “പ്രധാനമന്ത്രി സുഗയ്ക്കും ടോക്കിയോ ഒളിമ്പിക്സിനും @ പാരാലിമ്പിക്സിനും ഏറ്റവും മികച്ച ആശംസകൾ. ലോകത്തിലെ മികച്ച കായികതാരങ്ങളുടെ അവിശ്വസനീയമായ പ്രകടനങ്ങളുടെ ഒരു സീസണിനായി ഞങ്ങൾ ഉറ്റു നോക്കുകയാണ് @ ടോക്കിയോ 2020”.

