റിയാദ് : ആറ്റിങ്ങല്‍ സ്വദേശി സൗദി അറേബ്യയിലെ താമസസ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ചു. ആറ്റിങ്ങലിന് സമീപം പെരുംകുളം സ്വദേശിയായ ചരുവിള പുത്തന്‍ വീട്ടില്‍ അന്‍സില്‍ (42)ആണ് മരിച്ചത്. സൗദി അറേബ്യയുടെ വടക്കുഭാഗത്തുളള സക്കാക പട്ടണത്തില്‍ പത്തുവഷമായി വീട്ടുഡ്രൈവറായി ജോലി ചെയ്‌തുവരികയായിരുന്നു. രണ്ടുവര്‍ഷമായി നാട്ടില്‍ പോയി മടങ്ങിവന്നിട്ട്. ഇല്യാസ് മുഹമ്മദ് ഫാത്തിമ ദമ്പതികളുടെ മകനാണ് .ഭാര്യ : സജീന. മക്കള്‍ അസീം ഷാ, മുഹമ്മദ് ആഷിര്‍,അന്‍സിയ.
ആറ്റിങ്ങല്‍ സ്വദേശി സൗദിഅറേബ്യയില്‍ കുഴഞ്ഞു വീണ് മരിച്ചു
