സംസ്ഥാനത്തിന് 3.79 ലക്ഷം ഡോസ് വാക്‌സിൻ കൂടി

സംസ്ഥാനത്തിന് 3,78,690 ഡോസ് കോവിഷീൽഡ് വാക്‌സിൻ കൂടി ലഭ്യമായതായി ആരോഗ്യമന്ത്രി വീണാ ജോർജ്. തിരുവനന്തപുരത്ത് 1,28,500 ഡോസ് വാക്‌സിനും കൊച്ചിയിൽ 1,48,690 ഡോസ് വാക്‌സിനുമാണ് എത്തിച്ചത്. കോഴിക്കോട് അനുവദിച്ച 1,01,500 ഡോസ് വാക്‌സിൻ 09/07/2021യോടെ എത്തും.

ബുധനാഴ്ച വന്ന 3.79 ലക്ഷം ഡോസ് വാക്‌സിന് പുറമേയാണ് കൂടുകൽ ഡോസ് വാക്‌സിൻ സംസ്ഥാനത്ത് എത്തിച്ചത്. ഇതോടെ സംസ്ഥാനത്തിനാകെ 1,45,37,580 ഡോസ് വാക്‌സിനാണ് ലഭ്യമായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →