അമേരിക്കയുടെ 245-ാം സ്വാതന്ത്ര്യദിനത്തിൽ അവിടത്തെ ജനങ്ങളെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു

245-ാമത് സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ്     ജോ ബൈഡനെയും യുഎസ്എയിലെ ജനങ്ങളെയും  അഭിവാദ്യം ചെയ്തു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു : 

“245-ാമത് സ്വാതന്ത്ര്യദിനത്തിൽ അമേരിക്കൻ പ്രസിഡന്റ്  ജോ ബൈഡനെയും  യുഎസ്എയിലെ ജനങ്ങളെയും  ഊഷ്മളമായ  അനുമോദനങ്ങളും ആശംസകളും അറിയിച്ചു. ഊർജ്ജസ്വലമായ ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യയും യുഎസ്എയും സ്വാതന്ത്ര്യത്തിന്റെയും പൗരാവകാശത്തിന്റെയും മൂല്യങ്ങൾ പങ്കിടുന്നു. നമ്മുടെ തന്ത്രപരമായ പങ്കാളിത്തത്തിന്  യഥാര്‍ത്ഥമായ  ആഗോള പ്രാധാന്യമുണ്ട്. “

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →