റിപ്പോര്ട്ട്ആലപ്പുഴ: ബിരിയാണി ചലഞ്ചുവഴി 49,990 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് June 30, 2021June 30, 2021 - by ന്യൂസ് ഡെസ്ക് - Leave a Comment ആലപ്പുഴ: ആലപ്പുഴ വട്ടപ്പള്ളി വി.പി. വോയ്സ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 49,990 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍ തുക ഏററുവാങ്ങി. Share