അറിയിപ്പുകള്തൃശ്ശൂർ: തടി ലേലം June 28, 2021June 28, 2021 - by ന്യൂസ് ഡെസ്ക് - Leave a Comment തൃശ്ശൂർ: ചാലക്കുടി ഗവണ്‍മെന്റ് ഡിപ്പോയിലെ അടുത്ത തടി ലേലം ജൂലൈ 28ന് നടക്കും. തേക്ക് തടികളും മറ്റ് തടികളും ആവശ്യമുള്ളവര്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ – 8547604406. Share