പത്തനംതിട്ട: തിരുവല്ല മഞ്ഞാടിയിലെ ഡക്ക് ഹാച്ചറി ആന്‍ഡ് ട്രെയിനിങ് ഇന്‍സ്റ്റിട്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 29ന് താറാവ് വളര്‍ത്തലില്‍ സൗജന്യ ഓണ്‍ലൈന്‍ പരിശീലനം നല്‍കും. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ വാട്ട്‌സാപ്പ് സന്ദേശം മുഖേന 9188522711 എന്ന നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് അസി.ഡറക്ടര്‍ അറിയിച്ചു.
പത്തനംതിട്ട: താറാവ് വളര്‍ത്തലില്‍ സൗജന്യ ഓണ്‍ലൈന്‍ പരിശീലനം 29ന്
