തൃശ്ശൂർ: കരാര്‍ നിയമനം

തൃശ്ശൂർ: വില്‍വട്ടം കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പാലിയേറ്റീവ് കമ്മ്യൂണിറ്റി നഴ്സ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പാലിയേറ്റീവ് ആന്റ് ഓക്സിലറി നഴ്സിങ്ങ്, ഓക്സിലറി നഴ്സ് – മിഡ് വൈഫ്, കമ്മ്യൂണിറ്റി പാലിയേറ്റീവ് നഴ്സിങ് എന്നിവയില്‍ എതെങ്കിലും ഒന്നില്‍ പരിശീലനമാണ് യോഗ്യത. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ജൂണ്‍ 25. ഫോണ്‍: 0487-2356052.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →