മലപ്പുറം: ഫോട്ടോ ഗ്രാഫി മത്സരം

മലപ്പുറം: അന്താരാഷ്ട്ര യോഗ ദിനമായ ജൂണ്‍ 21ന് നെഹ്‌റു യുവ കേന്ദ്രയുടെ നേതൃത്വത്തില്‍ ഫോട്ടോ ഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. ഫോട്ടോ ഗ്രാഫി മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ യോഗ പരിശീലിക്കുന്ന ഫോട്ടോകള്‍ എടുത്ത് ജൂണ്‍ 21ന് വൈകീട്ട് ആറിനകം 9526855487 എന്ന വാട്ട്‌സ് ആപ്പ് നമ്പറില്‍ അയക്കണം. മികച്ച ഫോട്ടോകള്‍ക്ക് ജില്ലാതലത്തിലും സംസ്ഥാനതലത്തിലും സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റും ലഭിക്കും.

Share
അഭിപ്രായം എഴുതാം