
Tag: nehru yuvakernda


കാസർകോട്: വിദ്യാഭ്യാസ വായ്പ – ത്രിദിന ബോധവത്കരണ പഠന ക്യാമ്പ്
കാസർകോട്: നെഹ്റു യുവ കേന്ദ്രയുടെ നേതൃത്വത്തില്‍ വിദ്യഭ്യസ വായ്പയെക്കുറിച്ച് യുവജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിന് ത്രിദിന ബോധവത്കരണ സഹവാസ പഠന ക്യാമ്പ് സംഘടിപ്പിക്കും. സ്വദേശത്തും വിദേശത്തും ഉന്നത പഠനത്തിന് തയ്യാറെടുക്കുന്നവര്‍ക്ക് വിദ്യാഭ്യാസ വായ്പയുടെ നടപടിക്രമങ്ങള്‍, മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ എന്നിവ നല്‍കുകയാണ് ലക്ഷ്യം. ദേശസാല്‍കൃത ധനകാര്യ …



പത്തനംതിട്ട: ആസാദി കാ അമൃത് മഹോത്സവ്: ‘ക്ലീന്‍ ഇന്ത്യാ’ കാമ്പയിന് ജില്ലയില്‍ തുടക്കമായി
പത്തനംതിട്ട: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ യുവജന കാര്യകായിക മന്ത്രാലയം നടത്തുന്ന ‘ക്ലീന്‍ ഇന്ത്യാ’ കാമ്പയിന് പത്തനംതിട്ട ജില്ലയില്‍ തുടക്കമായി. പൊതു ജനങ്ങളുടെയും യുവജന ക്ലബുകളുടെയും വിവിധ വകുപ്പുകളുടേയും തദ്ദേശ സ്വയം ഭരണ …



കൊല്ലം: യൂത്ത് ക്ലബ്ബുകളില്‍ ഹെല്‍പ്പ് ഡെസ്‌കുകള്‍ തുടങ്ങും
കൊല്ലം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായ വിവരങ്ങള്‍ കൈമാറുന്നതിനും വാക്‌സിന്‍ വിതരണത്തിനുള്ള രജിസ്‌ട്രേഷന്‍ സേവനങ്ങള്‍ക്കും നെഹ്റു യുവകേന്ദ്ര സംസ്ഥാനത്തെ 1500 യൂത്ത് ക്ലബ്ബുകളില്‍ ഹെല്‍പ്പ് ഡെസ്‌കുകള്‍ തുടങ്ങും. ആദ്യഘട്ടത്തില്‍ എല്ലാ ജില്ലകളിലെയും 100 യൂത്ത് ക്ലബ്ബുകളിലൂടെയാണ് തുടക്കം. നെഹ്‌റു യുവ കേന്ദ്രയില്‍ അഫിലിയേഷനുള്ള …
