കോഴിക്കോട്: കോഴിക്കോട് സിറ്റി പോലീസ് ഡിഎച്ച്ക്യു വളപ്പിൽ അപകടകരമായി നിന്നിരുന്നതും നിലവില്‍ മുറിച്ചിട്ടതുമായ ഒരു മട്ടിമരം ജൂണ്‍ 21 ന് രാവിലെ 11 മണിക്ക് ഡിഎച്ച് ക്യു ഗ്രൗണ്ടില്‍ പുനര്‍ലേലം ചെയ്യും. ക്വട്ടേഷന്‍ ജൂണ്‍ 20 ന് വൈകീട്ട് അഞ്ചിനകം ഡിഎച്ച്ക്യു അസി. കമാണ്ടന്റ് ഓഫീസില്‍ എത്തിക്കണം.