പത്തനംതിട്ട: തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറി ആന്‍ഡ് ട്രെയിനിങ് ഇന്‍സ്റ്റിട്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 17, 18 തീയതികളില്‍ ആട് വളര്‍ത്തലില്‍ സൗജന്യ ഓണ്‍ലൈന്‍ പരിശീലനം നല്‍കും. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ വാട്‌സ് ആപ് സന്ദേശം മുഖേന പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍:9188522711.