മസ്‌കത്ത്: ഒമാനില്‍ മലയാളി ഹൃദയാഘാതംമൂലം മരിച്ചു. എണാകുളം മുവാറ്റുപുഴ ഈസ്റ്റ് മരടില്‍ മാടവന കൃഷ്‌ണന്‍കുട്ടി ചന്ദ്രനറെ മകന്‍ പളളിപ്പുറത്തുവീട്ടില്‍ രൂപേഷ് (42) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായിരുന്നു.
അമ്മ നിര്‍മല ചന്ദ്രന്‍.ഭാര്യ: ശ്രീജ രൂപേഷ് .12 വയസുളള മകനും രണ്ടുവയസുകാരിയായ മകളും ഉണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുളള നടപടികള്‍ പുരോഗമിക്കുന്നു.

