മലപ്പുറം: മലപ്പുറം ഗവ.വനിതാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ 2020-21 അധ്യയന വര്‍ഷത്തേക്ക് വിവിധ സീറ്റുകളില്‍ ഒഴിവുകളുണ്ട്. രണ്ടാം വര്‍ഷ ഇംഗ്ലീഷ് വിഭാഗത്തിലേക്ക് ഏതാനും സീറ്റുകളും മൂന്നാം വര്‍ഷത്തില്‍ ഒരു സീറ്റും ഇസ്ലാമിക് ഹിസ്റ്ററി രണ്ടാം വര്‍ഷത്തില്‍ ഒന്നും മൂന്നാം വര്‍ഷത്തില്‍ ഏതാനും ഒഴിവുകളുമാണുള്ളത്. താത്പര്യമുള്ള വിദ്യാര്‍ഥിനികള്‍ ജൂണ്‍ 18ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളജ് ഓഫീസില്‍ ഹാജരാകണം.
മലപ്പുറം: സീറ്റ് ഒഴിവ്
