കോഴികൾ വിൽപ്പനയ്ക്ക്

June 19, 2022

സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷന്റെ കീഴിലുള്ള കുടപ്പനകുന്ന് ബ്രോയിലർ ബ്രീഡർ ഫാമിലെ മുട്ടയുൽപ്പാദനം കഴിഞ്ഞതും ഏകദേശം 4.5 കിലോ ഭാരമുള്ളതുമായ മാതൃ-പിതൃ ശേഖരത്തിൽപ്പെട്ട കോഴികളെ ജൂൺ 18 മുതൽ വിൽപ്പന നടത്തും. സ്റ്റോക്ക് തീരുന്നതുവരെ ദിവസവും രാവിലെ ഒമ്പത് മണി മുതൽ …

ഭിന്നശേഷിക്കാർക്ക് സബ്‌സിഡി

May 4, 2022

ഇരുചക്ര വാഹനം വാങ്ങി സൈഡ് വീൽ ഘടിപ്പിച്ച് ഉപയോഗിക്കുന്ന ഭിന്നശേഷിക്കാർക്ക് സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ മാനദണ്ഡങ്ങൾക്ക് വിധേയമായി 15,000 രൂപ വരെ സബ്‌സിഡി അനുവദിക്കുന്നു. അപേക്ഷകർ നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷയോടൊപ്പം വാഹനം വാങ്ങിയതിന്റെയും സൈഡ് വീൽ ഘടിപ്പിച്ചതിന്റെയും ബിൽ, …

പത്തനംതിട്ട: ഡിസിസിയിലേക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

June 12, 2021

പത്തനംതിട്ട: റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പുതുതായി ആരംഭിക്കുന്ന കോവിഡ് ഡൊമിസിലറി കെയര്‍ സെന്ററിലേക്ക് നഴ്‌സ്, ക്ലീനിംഗ് സ്റ്റാഫ്, സെക്യൂരിറ്റി, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍  അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം …

മലപ്പുറം: സീറ്റ് ഒഴിവ്

June 11, 2021

മലപ്പുറം: മലപ്പുറം ഗവ.വനിതാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ 2020-21 അധ്യയന വര്‍ഷത്തേക്ക് വിവിധ സീറ്റുകളില്‍ ഒഴിവുകളുണ്ട്. രണ്ടാം വര്‍ഷ ഇംഗ്ലീഷ് വിഭാഗത്തിലേക്ക് ഏതാനും സീറ്റുകളും മൂന്നാം വര്‍ഷത്തില്‍ ഒരു സീറ്റും ഇസ്ലാമിക് ഹിസ്റ്ററി രണ്ടാം വര്‍ഷത്തില്‍ ഒന്നും മൂന്നാം വര്‍ഷത്തില്‍ ഏതാനും ഒഴിവുകളുമാണുള്ളത്. …

തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്ററിൽ വിവിധ കോഴ്‌സുകൾ

June 9, 2021

തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്റർ വിവിധ ട്രെയിനിംഗ് പ്രോഗ്രാമുകളിലേക്കും കോഴ്‌സുകളിലേക്കും അപേക്ഷകൾ ക്ഷണിച്ചു. ജൂൺ 18ന് വൈകിട്ട് അഞ്ച് മണിവരെ അപേക്ഷകൾ സ്വീകരിക്കും. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും www.rcctvm.gov.in സന്ദർശിക്കുക.