ആലപ്പുഴ: മെഡിക്കല്‍ കോളേജ് ആശുപത്രി; കോവിഡ് രോഗികള്‍ ബന്ധപ്പെട്ടവര്‍ നിര്‍ദ്ദേശിക്കാതെ മരുന്നുകള്‍ വാങ്ങരുത്

ആലപ്പുഴ: വണ്ടാനം ടി.ഡി.മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ കോവിഡ് രോഗികളെ ചികിൽസിക്കുന്നത് കേന്ദ്ര സംസ്ഥാന ആരോഗ്യ വകുപ്പുകളുടെ ചികിത്സാ മാർഗ നിർദ്ദേശങ്ങൾ അനുസരിച്ച് മാത്രമാണ്. അതിൽ ഉൾപ്പെടുത്താത്ത മരുന്നുകളോ, ചികിത്സാ രീതികളോ പരിഗണിക്കുന്നതല്ല. അതുകൊണ്ട് നോഡൽ ഓഫീസർ, മെഡിസിൻ വകുപ്പ് മേധാവി എന്നിവർ നിർദ്ദേശിക്കാതെ ഒരു മരുന്നുകളും രോഗിയുടെ ബന്ധുക്കൾ പുറമെ നിന്ന് വാങ്ങരുതെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →