ആലപ്പുഴ: പരിമിതമായ ജീവനക്കാരെ നിയോഗിച്ച് സബ് രജിസ്ട്രാർ ഓഫീസുകൾക്ക് പ്രവർത്തിക്കാം

ആലപ്പുഴ: അടിയന്തിര സാഹചര്യങ്ങളിൽ നടത്തേണ്ട വിവാഹം, ഭൂമി രജിസ്ട്രറേഷൻ എന്നിവയുടെ അപേക്ഷകൾ പരിശോധിച്ച് അടിയന്തിര പ്രാധാന്യം ഉള്ളവ മാത്രം രജിസ്റ്റർ ചെയ്യുന്നതിലേക്കായി വേണ്ടി വരുന്ന ദിവസം ജില്ലയിൽ രജിസ്ട്രേഷൻ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സബ് രജിസ്ട്രാർ ഓഫീസുകൾ പരിമിതമായ ജീവനക്കാരെ നിയോഗിച്ച് തുറന്നു പ്രവർത്തിക്കുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുന്നതിന് ജില്ലാ രജിസ്ട്രാർ ജനറലിനെ ചുമതലപ്പെടുത്തി ജില്ല കളക്ടർ ഉത്തരവായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →