മലപ്പുറം: ഗതാഗത നിയന്ത്രണം

മലപ്പുറം: തൃശൂര്‍-കുറ്റിപ്പുറം സംസ്ഥാന പാതയില്‍ (ചങ്ങരംകുളം മാസ് തിയേറ്റര്‍ മുതല്‍ നടുവട്ടം വരെ) ബിഎം ആന്‍ഡ് ബിസി പ്രവൃത്തി നടത്തുന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തി. പ്രവൃത്തി പൂര്‍ത്തിയാകും വരെ നിയന്ത്രണം തുടരുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗം മഞ്ചേരി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →