
റിപ്പോര്‍ട്ട്
പിഡബ്ല്യുഡി റോഡുകളിൽ പകുതിയും ബിഎം ആന്റ് ബിസി നിലവാരത്തിലാക്കും: മന്ത്രി പി.എ.മുഹമ്മദ് റിയാസ്
By ന്യൂസ് ഡെസ്ക്
•
October 6, 2022
സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിനുകീഴിലെ 30,000 കിലോമീറ്റർ റോഡുകളിൽ 50 ശതമാനവും 2026ഓടെ ബിഎം ആന്റ് ബിസി നിലവാരത്തിലേയ്ക്ക് ഉയർത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ചാലക്കുടി മണ്ഡലത്തിലെ പ്രധാന ജില്ലാപാതകളിലൊന്നായ ചാലക്കുടി - വെളളിക്കുളങ്ങര റോഡിന്റെ പൂർത്തീകരണ ഉദ്ഘാടനം...
Read full story






