കോവിസെല്‍ഫ് 250 രൂപയ്ക്ക് വിപണിയിലെത്തി

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് പരിശോധനാകിറ്റ് കോവിസെല്‍ഫ് 250 രൂപയ്ക്ക് വിപണിയിലെത്തിപുനെ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പുനെ, മൈലാബ് ഡിസ്‌കവറി സൊലൂഷന്‍ന്‍സ് ലിമിറ്റഡാണ് കോവിസെല്‍ഫ് പുറത്തിറക്കുന്നത്.വൈറസ്ബാധ 15 മിനിറ്റിനുള്ളില്‍ സ്ഥിരീകരിക്കാന്‍ കഴിയുന്ന കിറ്റ് വ്യക്തികള്‍ക്കു സ്വയം ഉപയോഗിക്കാന്‍ കഴിയും. കിറ്റ് രണ്ട്-മൂന്നു ദിവസത്തിനുള്ളില്‍ മരുന്നുകടകളിലുള്‍പ്പെടെ ലഭ്യമാകുമെന്നു നിര്‍മാതാക്കള്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →