സുപ്രീം കോടതി വിധി സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് എ വിജയരാഘവന്‍

തിരുവനന്തപുരം: നിയമസഭാ കൈയ്യാങ്കളിക്കേസുമായി ബന്ധപ്പെട്ട് വന്ന സുപ്രീം കോടതി വിധി സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. കേസിലെ നിയമപരമായ കാര്യങ്ങളാണ് വിധിയിലുള്ളത്. മന്ത്രി വി ശിവന്‍ കുട്ടിക്കെതിരെ നിലവില്‍ നടപടിയെന്നും വന്നിട്ടില്ല. കേസ് ഇനിയാണ് വിചാരണയിലേക്ക് …

സുപ്രീം കോടതി വിധി സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് എ വിജയരാഘവന്‍ Read More

കോവിസെല്‍ഫ് 250 രൂപയ്ക്ക് വിപണിയിലെത്തി

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് പരിശോധനാകിറ്റ് കോവിസെല്‍ഫ് 250 രൂപയ്ക്ക് വിപണിയിലെത്തിപുനെ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പുനെ, മൈലാബ് ഡിസ്‌കവറി സൊലൂഷന്‍ന്‍സ് ലിമിറ്റഡാണ് കോവിസെല്‍ഫ് പുറത്തിറക്കുന്നത്.വൈറസ്ബാധ 15 മിനിറ്റിനുള്ളില്‍ സ്ഥിരീകരിക്കാന്‍ കഴിയുന്ന കിറ്റ് വ്യക്തികള്‍ക്കു സ്വയം ഉപയോഗിക്കാന്‍ കഴിയും. കിറ്റ് രണ്ട്-മൂന്നു …

കോവിസെല്‍ഫ് 250 രൂപയ്ക്ക് വിപണിയിലെത്തി Read More

പലവ്യഞ്ജനകിറ്റ്: പോർട്ടബിലിറ്റിക്ക് 15ന് മുൻപ് സത്യവാങ്മൂലം നൽകണം

തിരുവനന്തപുരം: പലവ്യഞ്ജനക്കിറ്റുകളുടെ ലഭ്യതക്ക് പോർട്ടബിലിറ്റി ആവശ്യമുള്ളവർ 15ന് മൂമ്പ് സത്യവാങ്മൂലം നൽകണം. അതതു പഞ്ചായത്തിനു പുറത്തുതാമസിക്കുന്ന കാർഡുടമകൾ അവരുടെ റേഷൻ കാർഡ് വിവരങ്ങൾ ഇപ്പോൾ താമസിക്കുന്ന വിലാസവും കിറ്റ് വാങ്ങാനുദ്ദേശിക്കുന്ന താലൂക്കും എ.ആർ.ഡി നമ്പരും ബന്ധപ്പെട്ട വാർഡുമെമ്പർ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം സഹിതം …

പലവ്യഞ്ജനകിറ്റ്: പോർട്ടബിലിറ്റിക്ക് 15ന് മുൻപ് സത്യവാങ്മൂലം നൽകണം Read More

കോവിഡ് 19 ലാംപ്, പി സി ആര്‍ ടെസ്റ്റുകള്‍ക്കായി മാഗ്‌നറ്റിക് നാനോ പാര്‍ട്ടിക്കിള്‍ അടിസ്ഥാനമാക്കിയുള്ള പരിശോധന കിറ്റ് വികസിപ്പിച്ച് ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്

ന്യൂഡൽഹി: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിലുള്ള ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി (എസ് സി ടി ഐ എം എസ് ടി) ആര്‍ എന്‍ എ വേര്‍തിരിച്ചെടുക്കുന്നതിന് സഹായകമായ ‘ചിത്ര മാഗ്ന’ എന്ന …

കോവിഡ് 19 ലാംപ്, പി സി ആര്‍ ടെസ്റ്റുകള്‍ക്കായി മാഗ്‌നറ്റിക് നാനോ പാര്‍ട്ടിക്കിള്‍ അടിസ്ഥാനമാക്കിയുള്ള പരിശോധന കിറ്റ് വികസിപ്പിച്ച് ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് Read More