പത്തനംതിട്ട: റാപ്പിഡ് സാന്‍ഡ് ഫില്‍ട്രേഷന്‍ യൂണിറ്റ് സ്ഥാപിക്കുന്നതിന് ദര്‍ഘാസ്

പത്തനംതിട്ട: കവിയൂര്‍ പോളച്ചിറ നാഷണല്‍ ഫിഷ് സീഡ് ഫാമില്‍ മത്സ്യോത്പാദന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വെള്ളം ശുദ്ധീകരിക്കുന്നതിനായി റാപ്പിഡ് സാന്‍ഡ് ഫില്‍ട്രേഷന്‍ യൂണിറ്റ് സ്ഥാപിക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ എട്ടിന് വൈകിട്ട് നാല് വരെ. ഫോണ്‍: 0469-2968543.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →