മത്സ്യ തൊഴിലാളി സമൂഹത്തിനു വിജ്ഞാന തൊഴിലുകൾ ഉറപ്പാക്കും: മന്ത്രി സജി ചെറിയാൻ

മത്സ്യ തൊഴിലാളി സമൂഹത്തിൽ പെട്ട 10000 യുവാക്കൾക്ക് ഈ വർഷം നൈപുണ്യ പരിശീലനവും  കുറഞ്ഞത് 2000 വിജ്ഞാന തൊഴിലുകളും ലഭ്യമാകുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കേരള നോളജ് ഇക്കോണമി മിഷൻ ഫിഷറീസ് വകുപ്പുമായി ചേർന്ന സംഘടിപ്പിച്ച മത്സ്യബന്ധന സമൂഹത്തിനായുള്ള പ്രത്യേക വൈജ്ഞാനിക തൊഴിൽ പദ്ധതിയായ ‘തൊഴിൽ …

മത്സ്യ തൊഴിലാളി സമൂഹത്തിനു വിജ്ഞാന തൊഴിലുകൾ ഉറപ്പാക്കും: മന്ത്രി സജി ചെറിയാൻ Read More

2321 കുടുംബങ്ങൾക്ക് വീടൊരുക്കി പുനർഗേഹം പദ്ധതി

*ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ സുരക്ഷിത ഭവനങ്ങൾ *2450 കോടി രൂപയുടെ ബൃഹത് പദ്ധതി ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും മൂലം രൂക്ഷമായി കടലാക്രമണം നേരിടുന്ന മേഖലകളിലെ 2321 കുടുംബങ്ങളെ സംസ്ഥാന സർക്കാർ പുനർഗേഹം പദ്ധതിയിലൂടെ പുനരധിവസിപ്പിച്ചു. മത്സ്യത്തൊ ഴിലാളി മേഖലയിലുള്ളവരുടെ പുനരധിവാസത്തിനായി …

2321 കുടുംബങ്ങൾക്ക് വീടൊരുക്കി പുനർഗേഹം പദ്ധതി Read More

തീവ്ര ന്യൂനമര്‍ദ്ദം: അഞ്ച് ദിവസം ഒറ്റപ്പെട്ട മഴയ്ക്കു സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നതിനാലും പടിഞ്ഞാറ്-തെക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന തീവ്രന്യൂനമര്‍ദ്ദം ഇന്നു ശ്രീലങ്ക തീരത്തു കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുള്ളതിനാലുമാണ് മഴ …

തീവ്ര ന്യൂനമര്‍ദ്ദം: അഞ്ച് ദിവസം ഒറ്റപ്പെട്ട മഴയ്ക്കു സാധ്യത Read More

പ്രൊജക്ട് കോ- ഓർഡിനേറ്റർ നിയമനം

അഞ്ചരക്കണ്ടി പുഴയിൽ ഫിഷറീസ് വകുപ്പ്  നടപ്പാക്കുന്ന ‘ജല ആവാസ വ്യവസ്ഥയിൽ സമഗ്ര മത്സ്യ സംരക്ഷണം 2022-25’ പദ്ധതി നിർവഹണത്തിനായി പ്രൊജക്ട് കോ ഓർഡിനേറ്റർമാരെ  താൽക്കാലികമായി നിയമിക്കുന്നു. കാർഷിക സർവ്വകലാശാലയിൽ നിന്നോ ഫിഷറീസ് സർവ്വകലാശാലയിൽ നിന്നോ ഉള്ള ബി എഫ് എസ് സി, …

പ്രൊജക്ട് കോ- ഓർഡിനേറ്റർ നിയമനം Read More

ലഹരിക്കെതിരേ കൂട്ടായ പ്രവർത്തനം അനിവാര്യം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്

വിമുക്തി മിഷൻ ജില്ലാതല രൂപീകരണ സമിതിയോഗം ചേർന്നു ലഹരി എന്ന വിപത്തിനെ സമൂഹത്തിൽ നിന്നും തുടച്ചു നീക്കാനുള്ള ശ്രമങ്ങൾക്ക് എല്ലാവരുടെയും കൂട്ടായ പ്രവർത്തനം അനിവാര്യമാണെന്ന്  എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്. ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്ന വിമുക്തി …

ലഹരിക്കെതിരേ കൂട്ടായ പ്രവർത്തനം അനിവാര്യം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് Read More

ഓണ വിപണി കീഴടക്കാൻ സാഫ്   വസ്ത്ര ഉൽപ്പന്നങ്ങൾ

ഓണ വിപണി കീഴടക്കാൻ സാഫ്   വസ്ത്ര ഉൽപ്പന്നങ്ങൾ ഫിഷറീസ്  വകുപ്പിന് കീഴിൽ  സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമെൻ -സാഫിന്റെ നേതൃത്വത്തിൽ നിർമിക്കുന്ന നവീന ഡിസൈനിലുള്ള വസ്ത്ര ഉൽപ്പന്നങ്ങൾ ഓണവിപണികളിൽ ലഭ്യമാകും. വസ്ത്ര ഉൽപ്പന്നങ്ങൾ  സാഫിന്റെ വസ്ത്രശാലകളിലും ഓൺലൈനായും …

ഓണ വിപണി കീഴടക്കാൻ സാഫ്   വസ്ത്ര ഉൽപ്പന്നങ്ങൾ Read More

ആലപ്പുഴ: തൈക്കാട്ടുശേരിയിൽ ഫിംസ് രജിസ്‌ട്രേഷൻ ക്യാമ്പ് 10ന്

ആലപ്പുഴ: തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്തിലെ മത്സ്യത്തൊഴിലാളി/ അനുബന്ധ ത്തൊഴിലാളികളെയും കുടുംബാംഗങ്ങളെയും ഫിഷറീസ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് മാനേജ്‌മെന്റ് സിസ്റ്റ(ഫിംസ്)ത്തില്‍ ഉള്‍പ്പെടുത്തുന്നതിന് ജൂണ്‍ 10ന് രജിസ്‌ട്രേഷന്‍ ക്യാമ്പ് നടത്തും. രാവിലെ 10 മുതല്‍ അഞ്ച് മണി വരെ ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ നടക്കുന്ന ക്യാന്പില്‍ രജിസ്റ്റര്‍ ചെയ്യേണ്ടവര്‍ മത്സ്യത്തൊഴിലാളി …

ആലപ്പുഴ: തൈക്കാട്ടുശേരിയിൽ ഫിംസ് രജിസ്‌ട്രേഷൻ ക്യാമ്പ് 10ന് Read More

ജനകീയ മത്സ്യകൃഷി അവാര്‍ഡ്; അപേക്ഷിക്കാം

ആലപ്പുഴ: മത്സ്യകൃഷി വിജയകരമായി നടത്തുന്ന കര്‍ഷകരേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ആദരിക്കുന്നതിന് ഫിഷറീസ് വകുപ്പ് ജില്ലാ തലത്തില്‍ ഏര്‍പ്പെടുത്തിയ പുരസ്കാരത്തിന് മെയ് 31ന് വൈകുന്നേരം അഞ്ചു വരെ അപേക്ഷ സമര്‍പ്പിക്കാം.ഓരുജല കൃഷി, ശുദ്ധജല കൃഷി, ചെമ്മീന്‍ കൃഷി, നൂതന മത്സ്യകൃഷി, അക്വാകള്‍ച്ചര്‍ …

ജനകീയ മത്സ്യകൃഷി അവാര്‍ഡ്; അപേക്ഷിക്കാം Read More

പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്കുള്ള മണ്ണെണ്ണ പെർമിറ്റ്; സംയുക്ത പരിശോധന ഫെബ്രുവരി 27ന്

* അപേക്ഷാ തീയതിക്ക് ശേഷം രജിസ്ട്രേഷൻ കഴിഞ്ഞവർക്ക് വീണ്ടും അവസരം നൽകുംമണ്ണെണ്ണ ഇന്ധനമായി ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന യാനങ്ങളുടെയും എഞ്ചിനുകളുടെയും ഏകദിന സംയുക്ത പരിശോധന ഫിഷറീസ്, സിവിൽ സപ്ലൈസ്, മത്സ്യഫെഡ്  ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ 27ന് രാവിലെ 8 മണി മുതൽ വൈകുന്നേരം …

പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്കുള്ള മണ്ണെണ്ണ പെർമിറ്റ്; സംയുക്ത പരിശോധന ഫെബ്രുവരി 27ന് Read More

മണ്ണ് വിതറിയ മത്സ്യ വിൽപ്പന: കർശന നടപടി സ്വീകരിക്കും

സംസ്ഥാനത്ത് പലയിടങ്ങളിലും മണ്ണ് വിതറിയ മത്സ്യവിൽപ്പന ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് മത്സ്യം കേടാകാനിടയാകുകയും നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നതിനാൽ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ അറിയിച്ചു. ഭക്ഷ്യ സുരക്ഷാ നിയമം 2006 പ്രകാരം മത്സ്യം കേടാകാതെ സൂക്ഷിക്കുവാൻ …

മണ്ണ് വിതറിയ മത്സ്യ വിൽപ്പന: കർശന നടപടി സ്വീകരിക്കും Read More