കോഴിക്കോട്: മരം ലേലം

കോഴിക്കോട്: കോഴിക്കോട് ഗവ. വനിതാ പോളിടെക്നിക് കാമ്പസില്‍ പ്ലേ ഗ്രൗണ്ട് നിര്‍മ്മാണത്തിന് തടസ്സം നില്‍ക്കുന്ന തേക്ക്, പ്ലാവ്, ചീനി, പന, മട്ടി, പാല ചാരവട്ട മരങ്ങള്‍ ജൂണ്‍ 11 ന് രാവിലെ 11  ന് കോളേജ് ഓഫീസില്‍  ലേലം ചെയ്യും. ഈ ലേലത്തിന് ക്വട്ടേഷനുകളും സ്വീകരിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ക്വട്ടേഷനുകള്‍ പ്രിന്‍സിപ്പാള്‍, ഗവ. വനിതാ പോളിടെക്നിക് കോളേജ്, മലാപ്പറമ്പ്, കോഴിക്കോട് എന്ന പേരില്‍ മാറാവുന്ന ബാങ്ക് ഡി.ഡി അടക്കം ചെയ്ത മുദ്ര വെച്ച കവറില്‍ ജൂണ്‍ 10 നു വൈകീട്ട് നാല് മണിക്കകം മലാപ്പറമ്പ് ഗവ. വനിതാ പോളിടെക്നിക് കോളേജ് ഓഫീസില്‍ ലഭിക്കണം. ഫോണ്‍ : 0495 2370714.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →