തിരുവനന്തപുരം: അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന 2021-22 വർഷത്തെ ജെ ഡി സി പ്രവേശനത്തിനുള്ള അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സംസ്ഥാന സഹകരണ യൂണിയന്റെ വെബ് സൈറ്റായ www.scu.kerala.gov.in  ലും അതാത് സഹകരണ പരിശീലന കേന്ദ്രം/ കോളേജുകളിലും ലഭ്യമാണ്. ജനറൽ വിഭാഗം വിദ്യാർത്ഥികളുടെ അഡ്മിഷൻ നടപടികൾ ജൂൺ അഞ്ചിന് ആരംഭിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →