അസം എംഎല്‍എ ലേഹോ രാം ബോറോ കോവിഡ് ബാധിച്ച് മരിച്ചു

ഗുവാഹത്തി: അസം എംഎല്‍എ ലേഹോ രാം ബോറോ കോവിഡ് ബാധിച്ച് മരിച്ചു. തമുല്‍പുര്‍ എംഎല്‍എയായ ഇദ്ദേഹം ഗുവാഹത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ശനിയാഴ്ച രാവിലെയായിരുന്നു മരണം. ചികില്‍സക്കിടെ ഉണ്ടായ സ്ട്രോക്കിനെ തുടര്‍ന്നാണ് മരണം. ബോഡോലാന്‍ഡ് ടെറിറ്റോറിയല്‍ കൗണ്‍സല്‍ ചീഫ് എക്സിക്യൂട്ടീവ് മെമ്പറും യുനൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറല്‍ പ്രസിഡണ്ടുമായ പ്രമോദ് ബോറോയാണ് ഇക്കാര്യം പുറത്തുവിട്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →