റിപ്പോര്ട്ട്പ്രധാനമന്ത്രി വീർ സവർക്കർ ജയന്തിയിൽ പ്രണാമം അർപ്പിച്ചു May 28, 2021May 28, 2021 - by ന്യൂസ് ഡെസ്ക് - Leave a Comment പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീർ സവർക്കർക്ക് അദ്ദേഹത്തിന്റെ ജയന്തിയിൽ പ്രണാമം അർപ്പിച്ചു. ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു : “സ്വാതന്ത്ര്യസമര സേനാനിയും കറകളഞ്ഞ ദേശീയവാദിയുമായ വീർ സവർക്കറുടെ ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലി.” Share