മലപ്പുറം: പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ കോവിഡ് വിഭാഗത്തിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സുമാരെ നിയമിക്കുന്നു. ദിവസവേതനം പരമാവധി 1100 രൂപയാണ്. നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ ലഭിക്കാത്തവര്‍ക്കും ബിഎസ് സി നഴ്‌സിംഗ്/ ജിഎന്‍ എം ഫൈനല്‍ ഇയര്‍ പരീക്ഷ എഴുതാന്‍ ഉള്ളവര്‍ക്കും അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ ആശുപത്രി ഓഫീസില്‍ നേരിട്ട് ഹാജരാകുകയോ careerdhpmna@gmail.comഎന്ന മെയില്‍ ഐഡിയിലേക്ക് ബയോഡാറ്റ അയക്കുകയോ ചെയ്യേണ്ടതാണ്. താമസ ഭക്ഷണ സൗകര്യം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04933228279.
മലപ്പുറം: സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നു
