പത്തനംതിട്ട: പത്തനംതിട്ട നഗരസഭയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗരസഭാ ഹെല്‍പ്പ് ഡെസ്‌കില്‍ നിന്നു ഡോക്ടറുടെ സേവനം ലഭ്യമാക്കും. രണ്ടാം ശനി, ഞായര്‍ എന്നീ ദിവസങ്ങളൊഴിച്ചുള്ള എല്ലാ ദിവസങ്ങളിലും രാവിലെ 10 മുതല്‍ 12വരെ ടെലി മെഡിസിന്‍ സേവനം ലഭിക്കും. കോവിഡ് രോഗികള്‍, മറ്റുള്ളവര്‍ എന്നിവര്‍ക്ക് സേവനം ലഭ്യമാകും. ഫോണ്‍: 8078930793.
Uncategorized