കോഴിക്കോട്: സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടി നിന്നതിനും കടകൾ കൃത്യസമയത്ത് അടക്കാത്തതിനും നഗര പരിധിയിൽ 52 കേസുകളും റൂറലിൽ 47 കേസുകളുമാണെടുത്തത്. മാസ്ക് ധരിക്കാത്തതിന് നഗര പരിധിയിൽ 95 കേസുകളും റൂറലിൽ 280 കേസുകളും രജിസ്റ്റർ ചെയ്തു.
കോഴിക്കോട്: കോവിഡ് നിയമലംഘനം : 474 കേസുകൾ രജിസ്റ്റർ ചെയ്തു
