അറിയിപ്പുകള്എറണാകുളം: അഭിമുഖം മാറ്റിവച്ചു May 22, 2021May 22, 2021 - by ന്യൂസ് ഡെസ്ക് - Leave a Comment എറണാകുളം: കാക്കനാട്: കേരള ഫിഷറീസ് സർവകലാശാല ഓഡിറ്റ് ഓഫീസിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് 25 ന് പകൽ 11ന് നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. Share