പ്രമുഖ സംസ്‌കൃത വിദ്വാൻ പണ്ഡിറ്റ് രേവ പ്രസാദ് ദ്വിവേദി യുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

പ്രമുഖ സംസ്‌കൃത  വിദ്വാൻ പണ്ഡിറ്റ് രേവ പ്രസാദ് ദ്വിവേദി യുടെ ദേഹ വിയോഗത്തിൽ   പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  അഗാധ ദുഃഖം രേഖപ്പെടുത്തി  

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു : 

മഹാനായ സംസ്കൃത  വിഭുതി മഹാമഹോപാധ്യായ പണ്ഡിറ്റ് രേവ പ്രസാദ് ദ്വിവേദിയുടെ നിര്യാണത്തിൽ വളരെയധികം ദുഖിതനാണ്. സാഹിത്യ-വിദ്യാഭ്യാസ മേഖലകളിൽ അദ്ദേഹം നിരവധി മാതൃകകൾ സൃഷ്ടിച്ചു. അദ്ദേഹത്തിന്റെ വേർപാട് സമൂഹത്തിന് നികത്താനാവാത്ത നഷ്ടമാണ്. ദുഖത്തിന്റെ ഈ നിമിഷത്തിൽ, അദ്ദേഹത്തിന്റെ കുടുംബത്തെയും  ആരാധകാരേയും  എന്റെ അനുശോചനം അറിയിക്കുന്നു. . ഓം ശാന്തി! “

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →